കൊയിലാണ്ടി: കാപ്പാട് തിരുവങ്ങൂരിലെ പൗരപ്രമുഖനും റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മദ്രസ മാനേജ്മെന്റ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ കോഴിപറമ്പത്ത് അസീസ് ഹാജി (72) നിര്യാതനായി. ഭാര്യമാർ: പരേതയായ സീനത്ത്, ആബിദ. മക്കൾ: നജില,
ഹംന, ഹിബ. മരുമക്കൾ : സാദത്ത് പന്നിയങ്കര , ഇസ്മയിൽ കൊയിലാണ്ടി, ജാഷിർ കോഴിക്കോട്. സഹോദരങ്ങൾ:
പരേതരായ കെ.പി. അഹമ്മദ് കോയ (വേങ്ങേരി), ഖദീജഉമ്മ (വളാഞ്ചേരി), മമ്മദ് കോയ (തിരുവങ്ങൂർ), പോക്കർ(പന്തീരംകാവ് ), ഹസൻകോയ ഹാജി(അത്തോളി), ഖാദർ (എരമംഗലം),മൂസ (കാട്ടിലപ്പീടിക), സൈനബ (അത്തോളി ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |