
കണ്ണൂർ :അദ്ധ്യപികയായ സിമ്യ ഹംദാൻ സ്വന്തമായി രചിച്ച 'കൊണ്ടേ മകനിന്ന് ' എന്നാരംഭിക്കുന്ന പാട്ടുപാടി ഹൈസ്‌കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ നന്ദിത പ്രദീപിന് ഒന്നാം സ്ഥാനം . മാടായി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പത്താം തരം വിദ്യാർത്ഥ്നിയാണ് നന്ദിത. മാപ്പിള പാട്ടിന് പുറമേ ഉറുദു പദ്യം ചൊല്ലലിനും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഗസൽ ആലാപനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. പയ്യന്നൂർ ശ്രീകലയാണ് സംഗീത്തിൽ ഗുരു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |