
തൃക്കാക്കര: ഡാൻസാഫ് സംഘം കഞ്ചാവുമായി യുവാവിനെ അറസ്റ്റുചെയ്തു. തൃപ്പൂണിത്തുറ എരൂർനോർത്ത് കുന്നത്തുവീട്ടിൽ ഉമാശങ്കറാണ് (22) 1.348 കിലോ കഞ്ചാവുമായി പിടിയിലായത്. കാക്കനാട് കണ്ണൻകുളം ഭാഗത്തുനിന്ന് നാർക്കോട്ടിക് സെൽ എ.സി.പി കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |