
ഓച്ചിറ: അക്ഷരങ്ങൾ ജീവിതത്തിന്റെ മൂലധനമാണെന്നും അക്ഷരങ്ങളെ സ്നേഹിക്കാനും ആദരിക്കാനും കഴിയുന്ന മനസുള്ളവരാകാൻ എല്ലാവർക്കും കഴിയണമെന്നും കവി ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. വൃശ്ചികോത്സവത്തോടനുബന്ധിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കവി. പ്രൊഫ. കെ.സി.നാരായണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് അഡ്വ. എ.എസ്.പി.കുറുപ്പ് സ്വാഗതവും പി.അഭിഷേക് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |