ചോറ്റാനിക്കര: ചെത്തിക്കോട് തോട്ടുവേലിൽ എം.കെ. ചോതി (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഓർമ്മളക്കുന്ന് പൊതുശ്മശാനത്തിൽ. മക്കൾ: പരേതയായ ശാന്ത, രാമചന്ദ്രൻ (പ്രസിഡന്റ് എടക്കാട്ടുവയൽ സർവീസ് സഹകരണബാങ്ക്), ദേവദാസ്, രമണി, ശശി (കേരളകൗമുദി ഏജന്റ്). മരുമക്കൾ: തമ്പി, ശോഭന, ബാബു, മണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |