SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.26 PM IST

നേർച്ചക്കുറ്റി കുത്തിത്തുറക്കാൻ ശ്രമിച്ചയാൾ പിടിയിൽ

Increase Font Size Decrease Font Size Print Page
sidhik
സിദ്ദിഖ് ഷമീർ

നെടുമ്പാശേരി: പറമ്പയം ജുമാ മസ്ജിദിലെ നേർച്ചക്കുറ്റി കുത്തിത്തുറക്കാൻ ശ്രമിച്ച തിരുവനന്തപുരം നാവായിക്കളം പ്ലാവിള പുത്തൻ വീട്ടിൽ സിദ്ദിഖ് ഷമീർ (33) പിടിയിലായി. നേർച്ചക്കുറ്റി പൊളിക്കുന്നത് കണ്ട് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്.

TAGS: LOCAL NEWS, ERNAKULAM, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY