
പള്ളിമുക്ക്: കൊല്ലൂർവിള വൈനഗർ-160ൽ ആസിഫ് മൻസിലിൽ പരേതനായ മുഹമ്മദ് ഇസ്മയിലിന്റെ ഭാര്യ എം.നബീസാബീവി (82, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, ഗവ. വിക്ടോറിയ ഹോസ്പിറ്റൽ, കൊല്ലം) നിര്യാതയായി. മക്കൾ: എം.സീജാബീഗം, എം.അൻസർഖാൻ, എം.സിദ്ധീഖാൻ (വികാസ് കോളേജ്). പരേതനായ അബീസ്ഖാൻ, ജസീന, സയൂബ സിദ്ധീഖ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |