ഇലവുംതിട്ട: നെടിയകാല കോട്ടക്കകത്ത് കെ.എസ് സത്യപാലൻ ( 77 )നിര്യാതനായി. സംസ്കാരം 6ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : സി.വി വസുമതി. മക്കൾ: ആശ.എസ് (ഹെഡ്മിസ്ട്രെസ് ഗവ.എൽ.പി എസ് ഇരവിപേരൂർ ) അനു.എസ് (ഓസ്ട്രേലിയ ), മരുമക്കൾ : ദീപു എ.പി, നിധിൽ കുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |