
മേലില: കിഴക്ക് അജയ ഭവനിൽ ജി.രാമകൃഷ്ണപിള്ളയുടെ ഭാര്യ എസ്.ആനന്ദവല്ലി അമ്മ (72) നിര്യാതയായി. മക്കൾ: ആർ.അജയകുമാർ, പരേതയായ എ.അജിതകുമാരി, എ.അനിതകുമാരി. മരുമക്കൾ: എൽ.സുരേഖ, പരേതനായ ഉണ്ണിക്കൃഷ്ണകുറുപ്പ്, ബിജുകുമാർ. സഞ്ചയനം 7ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |