
കോട്ടയം : കത്തോലിക്കാ സഭയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും തമ്മിലുള്ള അന്താരാഷ്ട്ര വേദശാസ്ത്ര കമ്മിഷൻ യോഗം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടന്നു. വത്തിക്കാൻ പ്രതിനിധി ഫാ.ഹയാസിന്റ് ഡെസ്റ്റിവിലേ, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് , മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ്പ് തോമസ് കൂറിലോസ് മെത്രാപ്പോലീത്താ, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, പുനലൂർ ലത്തീൻ രൂപതാ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ഫാ.ഡോ. അഗസ്റ്റിൻ കടയപ്പറമ്പിൽ, ഫാ.ഡോ.ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഫാ.ഡോ.ജേക്കബ് തെക്കേപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |