SignIn
Kerala Kaumudi Online
Friday, 12 December 2025 12.57 AM IST

ജില്ലയിൽ 67.47% പോളിംഗ്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒടുവിൽ കണക്ക് വന്നപ്പോൾ 67.47 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്ന് ഇലക്ഷൻകമ്മിഷൻ അറിയിച്ചു. 1965386 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2912773 ആണ്. ജില്ലയിലാകെയുള്ള 1353215 പുരുഷ വോട്ടർമാരിൽ 914759 പേരും (67.6%) 1559526 സ്ത്രീ വോട്ടർമാരിൽ 1050610 പേരും (67.37%) 32 ട്രാൻസ്‌ജെൻഡർ വോട്ടർമാരിൽ 17 പേരും (53.12%) വോട്ട് രേഖപ്പെടുത്തി.

കോർപ്പറേഷനിൽ 58.29% പോളിംഗാണ് രേഖപ്പെടുത്തിയത്. 814967 പേരിൽ 475011 പേരാണ് വോട്ട് ചെയ്തത്.

മുനിസിപ്പാലിറ്റി (( ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം)
ആറ്റിങ്ങൽ 32826 ,22606 68.87%
നെടുമങ്ങാട് 58248,40934 70.28%
വർക്കല 33911, 22514 66.39%
നെയ്യാറ്റിൻകര 66808 47085 70.48%

ബ്ലോക്ക് ( ആകെ വോട്ടർമാർ,വോട്ട് ചെയ്തവർ, പോളിംഗ് ശതമാനം)

നേമം 247234,177600 71.83%
പോത്തൻകോട് 149070 104390 70.03%
വെള്ളനാട് 208642,151452 72.59%
നെടുമങ്ങാട് 162595,113319 69.69%
വാമനപുരം199179, 139715 70.15%
കിളിമാനൂർ 186711, 133273 71.38%
ചിറയിൻകീഴ് 133392,92253 69.16%
വർക്കല 140580,96623 68.73%
പെരുങ്കടവിള 180632,133522 73.92%
അതിയന്നൂർ 125942, 92634 73.55%
പാറശ്ശാല 172036, 122455 71.18%

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.