
തിരുവനന്തപുരം:വോട്ടെണ്ണൽ പുരോഗതി അപ്പപ്പോൾ പൊതുജനങ്ങളെ അറിയിക്കാൻ ഇലക്ഷൻ കമ്മിഷൻ പ്രത്യേക സംവിധനമൊരുക്കി. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും ട്രെൻഡ് വെബ്സൈറ്റ് തുറന്നുവെച്ചാൽ സംസ്ഥാനമെമ്പാടും നടക്കുന്ന വോട്ടെണ്ണലിന്റെ പുരോഗതി അപ്പപ്പോൾ അറിയാനാകും. മാത്രമല്ല താത്പര്യമുള്ള പഞ്ചായത്ത്,മുനിസിപ്പാലിറ്റി,കോർപറേഷൻ ഫലം പ്രത്യേകമായി എടുത്ത് നോക്കാനും സംവിധാനമുണ്ടായിരിക്കും. https://trend.sec.kerala.gov.in, https://Ibtrend.kerala.gov.in, https://trend.kerala.nic.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |