
കൊച്ചി: വെണ്ണല അമ്മണത്ത് വീട്ടിൽ എം.ഡി. സാജു (റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, 72) നിര്യാതനായി. ഭാര്യ: മീന. മക്കൾ: അവിൻ സാജ് (എക്സൈസ് ഇൻസ്‌പെക്ടർ), അമൃത സാജ്. മരുമക്കൾ: അഭിജിത് എ., ഡോ. രേവതി സാബു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |