
മൂവാറ്റുപുഴ: വാഴപ്പിള്ളി (പുളിഞ്ചോട്) പൂമുഖത്തു വീട്ടിൽ പരേതനായ മാനുവൽ റോഡ്രിഗസിന്റെ മകൻ ആന്റണി റോഡ്രിഗസ് (65, റിട്ട. കെ.എൻ.പി.സി കുവൈറ്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് മൂവാറ്റുപുഴ ഹോളിമാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മൂവാറ്റുപുഴ കുരിശിങ്കൽ കുടുംബാംഗം സെലിൻ ആന്റണി. മക്കൾ: റിനു ആന്റണി (ഇ.വൈ, ഇൻഫോപാർക്ക് കൊച്ചി), റിച്ചിൻ ആന്റണി (ബിസിനസ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |