
ചുള്ളിക്കൽ: വലിയവേലിക്കകത്ത് പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ആമിന ബീവി (92) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ. മക്കൾ: നസീമ, ഹൈറുന്നീസ, മജീദ്, സുലേഖ, പരേതനായ സലാം, ജലാൽ, ഷെമീദ, സാജിദ. മരുമക്കൾ: പരേതനായ ഫസലു, ഇബ്രാഹിം, ഇബ്രാഹിംകുട്ടി, ജൈനി, ഉസ്മാൻ, സുനിത, സുപ്രിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |