
നെടുമങ്ങാട്: സീനിയർ സിറ്റിസൺ കൗൺസിൽ,നെടുമങ്ങാട് മേഖല സാഹിതീ സല്ലാപം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ മനോഹരൻ വേളാവൂരിന്റെ 'പ്രണയകാലം" എന്ന ഖണ്ഡകാവ്യം പിരപ്പൻകോട് മുരളി, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർക്ക് നൽകി പ്രകാശനം ചെയ്തു. കല്ലൂർ ഈശ്വരൻ പോറ്റി,എൻ.ആർ.സി നായർ,സുധാകരൻ ചന്തവിള, പകൽക്കുറി വിശ്വൻ,മുഹാദ് വെമ്പായം,ജയൻ പോത്തൻകോട്,ചന്ദ്രസേനൻ,മനോഹരൻ വേളാവൂർ,റെജി ചന്ദ്രശേഖർ, അനിൽ ആർ.മധു,രജനി സേതു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |