
തിരുവനന്തപുരം: കെ.പി.സി.സി മുൻ ട്രഷററും സീനിയർ പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റുമായിരുന്ന വി.പ്രതാപചന്ദ്രന്റെ മൂന്നാം ഓർമ്മദിന അനുസ്മരണം വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരയ്ക്കാർ ഹാളിൽ നടന്നു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സേവിയർ ലോപ്പസിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുൻ കൗൺസിലർ പി.പത്മകുമാർ,ഡി.സി.സി അംഗം എ.കെ.നിസാർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.എൽ.സനൽരാജ്,ഐ.എൻ.ടി.യു.സി നേതാക്കളായ (റ്റൈറ്റാനിയം) സുരേന്ദ്രൻ,രാജൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |