കല്ലമ്പലം: മുത്താന കെയർ ഭാരത് ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് അംഗവും, ബി.എം.എസ് മേഖലാ സെക്രട്ടറിയുമായിരുന്ന ശ്രീകുമാറിന്റെ നിര്യാണത്തിൽ കെയർ ഭാരത് ചാരിറ്റബിൾ ട്രസ്റ്റ് അനുശോചിച്ചു. ട്രസ്റ്റ് ഓഫീസിൽ നടന്ന അനുസ്മരണ യോഗം ട്രസ്റ്റ് ചെയർമാൻ ഇലകമൺ സതീശൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജർ സുനിൽ ആദിമാർഗി,ഡോ.ആർ.രാജീവൻ,ഡോ.സന്ധ്യ കുമാരി,അമ്പിളി.പി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |