
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭാ ചെയർമാനായിരുന്ന പി.കെ.രാജ്മോഹന് യാത്രഅയപ്പ് നൽകി. വിശ്വഭാരതി പബ്ളിക് സ്കൂളിൽ നടന്ന ചടങ്ങിൽ വിശ്വഭാരതി ട്രസ്റ്റ് ചെയർമാൻ വി.വേലപ്പൻനായർ പി.കെ.രാജ്മോഹനന് ഉപഹാരം കൈമാറി. യോഗത്തിൽ സുരേഷ് കുമാർ,ഡോ.നാരായണ റാവു,മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
