
കുണ്ടറ: പെരുമ്പുഴ കല്ലുവിള വടക്കതിൽ വീട്ടിൽ പരേതനായ ഒ.പൗലോസിന്റെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ, ശോശാമ്മ. മരുമകൻ: സാബു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |