
പത്തനാപുരം: പുനലൂർ കുര്യോട്ടുമല അയ്യൻകാളി മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ്
കോളേജിലെ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള കൊമേഴ്‌സ് വിഭാഗം ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിനുള്ള ഇന്റർവ്യൂ കോളേജിൽ വച്ച് നടത്തുന്നു. കൊല്ലം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ള നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒരു സെറ്റ് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം താഴെപ്പറയുന്ന തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാകണം. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്‌ത്ഥമാക്കിയ ഉദ്യോഗാർത്ഥികളെയും പരിഗണിക്കും. ഫോൺ: 8606144316, 8089710564.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |