SignIn
Kerala Kaumudi Online
Thursday, 19 February 2026 4.24 AM IST

ഗ്രീൻ പ്രിന്റ്സ് ചിത്രപ്രദർശനം

Increase Font Size Decrease Font Size Print Page
green

തിരുവനന്തപുരം: തണൽ ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ ഗ്രീൻ പ്രിന്റ്സ് ചിത്രപ്രദർശനം ആരംഭിച്ചു. പ്രൊഫ.കാട്ടൂർ നാരായണ പിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടെൻസിംഗ് ജോസഫ്,കാരയ്ക്കാമണ്ഡപം വിജയകുമാർ,ആർ.എസ്.ബാബു,ക്യൂറേറ്റർ സാർഥക് എന്നിവർ സംസാരിച്ചു. മോത്തി രാജേഷ്,സിന്ധു എസ്.നായർ,വീണ ഡി.നായർ,ഐശ്വര്യ എന്നിവരും ബംഗളൂർ,​ഹൈദരാബാദ് എന്നിവിടങ്ങളിലുള്ളവരും പ്രദർശനത്തിൽ പങ്കെടുക്കുന്നു. പ്രദർശനം 29ന് സമാപിക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY