SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.09 PM IST

കോൺട്രാക്ട് നിയമനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം; സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിൽ വിവിധ പ്രോജക്ടുകളിലേയ്ക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമനം നടത്തും.റിസർച്ച് അസിസ്റ്റന്റ് (മ്യൂസിയം), ഇലക്ട്രീഷ്യൻ-പ്ലംബർ- ത്രീഡി തീയേറ്റർ ഓപ്പറേറ്റർ, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ക്ലാർക്ക്,ലൈബ്രറി അസിസ്റ്റന്റ്,ഡിസ്ട്രിക്ട് കോർഡിനേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.കൂടുതൽ വിവരങ്ങൾക്ക് www.keralabiodiversity.org .

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY