SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.07 PM IST

അതിശൈത്യം: യു.എസിൽ വിമാന സർവീസുകൾ റദ്ദാക്കി

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ : യു.എസിൽ വ്യോമഗതാഗതം താറുമാറാക്കി '‌ഡെവിൻ" ശീതക്കാറ്റ്. വെള്ളിയാഴ്ച മുതൽ 1,800ലേറെ സർവീസുകളാണ് റദ്ദാക്കിയത്. 22,000ത്തിലേറെ സർവീസുകൾ വൈകി. വടക്കു കിഴക്കൻ പ്രദേശങ്ങളെയാണ് ശീതക്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും കാര്യമായി ബാധിച്ചത്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY