SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.23 PM IST

വി. ശശി

Increase Font Size Decrease Font Size Print Page
sasi

പിലിക്കോട്: വേലേശ്വരം ഗവൺമെന്റ് യു.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ വി. ശശി (63) നിര്യാതനായി. കരിവെള്ളൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ബീഡിത്തൊഴിലാളിയുമായ ചൂരിക്കൊവ്വലിലെ സി.വി. രാഘവന്റെയും വി. മാധവിയുടെയും മകനാണ്. ഭാര്യ: ടി.കെ. പുഷ്പ (റിട്ട. അദ്ധ്യാപിക ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂൾ). മക്കൾ:
ഡോ. ആര്യ ശശി, ആദർശ് ശശി (ദുബായ്). സഹോദരങ്ങൾ: വേണു (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്, കുന്നരു), ശാന്ത (ചൂരിക്കൊവ്വൽ), പ്രകാശൻ (റിട്ട. സി.ആർ.പി.എഫ്, ചൂരിക്കൊവ്വൽ) പരേതയായ രമണി (കുന്നരു).

TAGS: OBIT, KASARGOD, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY