കൊല്ലം: ഇരവിപുരം നിയമസഭ മണ്ഡലത്തിൽ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികളുടെ സംയുക്ത യോഗം കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. സംസ്ഥാന കമ്മിറ്റിയംഗം ബി. സതീശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. അബ്ദുൽ സലാം, സെക്രട്ടറി എസ്. ബാബുരാജൻപിള്ള, ട്രഷറർ എസ്. രഘുനാഥൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.പ്രതാപസേനൻ പിള്ള, ജില്ലാ വൈസ് പ്രസിഡന്റ് എൽ.ശിവപ്രസാദ്, കമ്മിറ്റി അംഗം ബി.ജി. പിള്ള കൊല്ലം കോർപ്പറേഷൻ കൗൺസിലർ പി.രാജേന്ദ്രൻ പിള്ള, മണ്ഡലം ഭാരവാഹികളായ ജി.മണികണ്ഠൻ പിള്ള, ആർ.സുരേഷ്ബാബു, എൻ. അജയൻ, കെ.രാജേന്ദ്രൻ, എസ്.അൻസർ, ഉമ്മർ മണ്ണടി, എ.ഗണേശൻ, മധു കവിരാജ്, ബി. ബിന്ദു, ശൈലജ അഴകേശൻ, എ. നസീൻ ഖാൻ, എം.പി. നാസറുദ്ദീൻ, വി.എസ് .സുരേഷ് കുമാർ, എൻ.സുന്ദരൻ, എം. ഷൂജ, ബന്നൻ ഫെർണാണ്ടസ്, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |