പരിക്കേറ്റവരെ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചു.
അനയ് കൃഷ്ണ (19), അധ്വയ്ത് ഇ എസ് (18), അജയ് ഘോഷ് (56), അഭിനന്ദ് എസ് എസ് (23), നവീൻ എസ് പി (48), പ്രണവ് പ്രശാന്ത് (19), സുരേഷ് എൻ (53), ജയകുമാർ (42), ആയുഷ് പി എസ് (20), ഹരീഷ് സന്തോഷ് (21), അരുൺ ദാസ് (32), വിനോദ് ബാബു (53), കശ്യപ് സാരഗ് (20), സുദർശന കുമാർ (49), ആരുഷ് (8), അതുൽ നായർ (31), അരുൺ എ എം (35), രാജൻ (50), ഫസൽ (34), അർജുൻ രാമചന്ദ്രൻ (17), ടി പി അജയൻ (55), ശ്രീകാന്ത് വിദ്യാധരൻ (46), ഷാജി കെ വി (50), അക്ഷയ് സുനിൽ (20), അഖിൽ കെ (23), ജഗൻ ശ്രീകാന്ത് (13), ഷിജിത്ത് (41), സജീവ് എ (50), നാരായണൻ (65), ശിവാനന്ദൻ (60), അതുൽ (25), ജിബിഷ് (40), അജിത്കുമാർ (52)
എന്നിവർ ഉൾപ്പെടെയുള്ളവരെയാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം വിദഗ്ദ്ധരായ ഡോ. ആസിഷ് കിഷോർ, ഡോ. ഹരിചന്ദ്, ഡോ. റോഷൻ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരായ ഡോ. അനിൽ ജെ തോമസ്, ഡോ. ജോസഫ് സ്റ്റീഫൻ (ഓർത്തോ), ഡോ. ക്രിസ് തോമസ്, ഡോ. സുനിൽ മാത്യു (ജനറൽ സർജറി),ഡോ. ഷഫീഖ് (ന്യൂറോ സർജറി), ഡോ. സി മാധവി (പ്ലാസ്റ്റിക് സർജറി) മറ്റ് വിദഗ്ദ്ധ സംഘവും ചേർന്ന് തുടർചികിത്സ ലഭ്യമാക്കി
ആശുപത്രി സി.ഇ.ഒ, ഡോ. (ലഫ്. കേണൽ) ജയ് കിഷൻ നേരിട്ടെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |