കാലടി: വൃശ്ചികം ഒന്നുമുതൽ മകരവിളക്കുവരെ കാലടി അയ്യപ്പ ശരണകേന്ദ്രത്തിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ഇന്ന് രാത്രിവരെ അന്നദാനമുണ്ടാകുമെന്ന് കാലടിയിലെത്തുന്ന അയ്യപ്പന്മാർക്ക് സൗജന്യ ഭക്ഷണം വിളമ്പുന്ന മാണിക്ക്യമംഗലം സായ് ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |