
പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മാർ പീലക്സീനോസ് ട്രോഫി ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് മാന്നാനവും പെൺകുട്ടികളിൽ പ്രൊവിഡൻസ് കോഴിക്കോടും ജേതാക്കളായി. ഫൈനലുകളിൽ സെന്റ് എഫ്രേംസ് 85 -52ന് സെന്റ് ജോസഫ്‌സ് പുളിക്കുന്നിനെയും പ്രൊവിഡൻസ് 39 -26ന് മൗണ്ട് കാർമേലിനെയുമാണ് പരാജയപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |