
വെള്ളറട: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. മലയിൻകീഴ് പൊറ്റയിൽ കുറവൻകോണം കിഴക്കിൻകര പുത്തൻവീട്ടിൽ പ്രമോദ് (48)നെയാണ് വെള്ളറട പൊലീസ് കുട്ടിയുടെ പരാതിയെ തുടർന്ന് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |