
മുടപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആറ്റിങ്ങൽ മേഖല വാർഷികം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ. അനിൽ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി ഷാൻ ഷാക്കിർ ,മുതിർന്ന പരിഷത്ത് അംഗം വി. എസ്.ജയപ്രകാശ് ,സംസ്ഥാന നിർവാഹക സമിതി അംഗം എസ്.എൽ സുനിൽ കുമാർ,സംസ്ഥാന നിർവാഹക സമിതി അംഗം ജയകുമാർ,കവിത.എസ് ,ട്രഷറർ ബി .എസ്. സജിതൻ, മുഹമ്മദ് ഖാൻ,അനിത .എസ് ,ശ്രുതി,ജില്ലാ കമ്മിറ്റി അംഗം സിനി.എസ്, രാജിത്ത്. എസ് എന്നിവർ പങ്കെടുത്തു. പുതിയ മേഖല ഭാരവാഹികളായി എസ്. ശ്രീദേവി ( പ്രസിഡന്റ് ),മോഹനൻ .ജി ( വൈസ് പ്രസിഡന്റ്), ഷാൻ ഷാക്കിർ ( സെക്രട്ടറി), അജയൻ.എസ് (ജോയിന്റ് സെക്രട്ടറി)കണ്ണൻ.കെ -(ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |