
കൊച്ചി: കേരളത്തിലെ ഗൃഹോപകരണ വ്യാപാരികളുടെ സംഘടനയായ ഡീലേഴ്‌സ് അസോസിയേഷൻ ഒഫ് ടി.വി ആൻഡ് അപ്ലയൻസസ് ഡാറ്റ കേരളയുടെ ഭാരവാഹികളായി ഷിജു ശിവദാസ് (സംസ്ഥാന പ്രസിഡന്റ്), ബിനോയ് മേലേടത്ത് (സെക്രട്ടറി ), ഡോ. മുജീബ് എ. എസ് (വൈസ് പ്രസിഡന്റ്), ബെന്നി എം.വി (ജോ.സെക്രട്ടറി), കുര്യൻ ജോസഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |