ആലപ്പുഴ : എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തിൽ ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് .എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡി.ഇ ആൻഡ് ഒ.എ, പൈത്തൺ പ്രോഗ്രാമിംഗ് , പ്ലസ് ടു പാസായവർക്ക് ജി.എസ് ടി + ടാലി എന്നീ കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ: 04792417020, 9847241941.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |