
തിരുവനന്തപുരം: അറബി സംസാരിച്ച് പഠിക്കുന്നതിനുള്ള സ്പോക്കൺ അറബിക് മെയ്ഡി ഈസിയുടെ കമ്മ്യൂണിറ്റി ലോഞ്ച് ദോഹയിലെ അൽ സുവൈദ് ഗ്രൂപ്പിൽ നടത്തി.മാദ്ധ്യമ പ്രവർത്തകനായ ഡോ.അമാനുള്ള വടക്കാങ്ങരയാണ് പുസ്തകം തയ്യാറാക്കിയത്. ഖത്തറിലെ വ്യാപാര പ്രമുഖരായ ഖാലിദ് നാജി.എച്ച്.മുസ്‌ലിഹ്,ഫായിസ് ആബിദ് അലി,അൽ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.വി.വി.ഹംസ,ഡയറക്ടർ ഫൈസൽ റസാക്ക്,കലാപ്രേമി ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് മാഹീൻ,ഡോ.അമാനുല്ല വടക്കാങ്ങര എന്നിവർ ചേർന്നാണ് ലോഞ്ചിംഗ് നിർവഹിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |