SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

മികവുത്സവ പരീക്ഷ

Increase Font Size Decrease Font Size Print Page
fir

നേമം: കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം 2026ന്റെ ഭാഗമായി 50പേർ മികവുത്സവ പരീക്ഷയെഴുതി.കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കാക്കാമൂല ബിജു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീന,വാർഡ് അംഗം മഹേഷ്‌,ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോഓർഡിനേറ്റർ സജിത,സാക്ഷരതാ പ്രേരക് ലേഖ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY