SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.27 PM IST

പ്രതിഭകളെ ആദരിച്ചു

Increase Font Size Decrease Font Size Print Page

കൊണ്ടോട്ടി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും എടവണ്ണപ്പാറയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ അൽ ജമാൽ നാസർ അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി ഫർസാന മുഖ്യാഥിയായി. ചടങ്ങിൽ ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ശിവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഷമീന സലീം, വജീദ ജെബിൻ ,ആയിഷ മാരാത്ത്, വാഴക്കാട്പഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മി​റ്റി ചെയർമാൻ മുസ്തഫ വാഴക്കാട്, പഞ്ചായത്തംഗം കെ.എം.ജമീല, അബ്ദുൾ കരീം ചീക്കോട് തുടങ്ങിയവർ

പ്രസംഗിച്ചു.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.