SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.35 PM IST

സംസ്‌കൃത യൂണി. പിഎച്ച്.ഡി സംവരണ സീറ്റ്

Increase Font Size Decrease Font Size Print Page
a

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ 13 പട്ടികജാതി/പട്ടികവർഗ സംവരണ സീറ്റുകളിൽ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം സാഹിത്യം (ഒന്ന്), വ്യാകരണം (രണ്ട്), വേദാന്തം (രണ്ട്), ന്യായം (രണ്ട്), ജനറൽ (ഒന്ന്), ഹിന്ദി (രണ്ട്), ഹിസ്റ്ററി (രണ്ട്), ഇംഗ്ലീഷ് (ഒന്ന്) എന്നിങ്ങനെയാണ് ഒഴിവ്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷ ഓൺലൈനായി ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി എട്ട്. വിവരങ്ങൾക്ക്: www.ssus.ac.in

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY