
വൈപ്പിൻ: കുഴുപ്പിള്ളി വട്ടത്തറ കൂരൻ പരേതനായ അഗസ്റ്റിന്റെ ഭാര്യ അന്നംകുട്ടി (95) നിര്യാതയായി. കുത്തിയതോട് ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ലോനച്ചൻ, ഔസേപ്പച്ചൻ, ജോർജ്, ആന്റോച്ചൻ, പ്രിൻസ് (ശോഭ ലെതർ ബസാർ, പറവൂർ), പരേതനായ ചാണ്ടി. മരുമക്കൾ: നീന, റോസിലി, ആനി, ബീന, റാണി, ആൻസി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
