
വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്കൂൾ സെക്രട്ടറിയും മയ്യനാട് കെ.പി.എം മോഡൽ സ്കൂൾ ചെയർമാനുമായ ഡോ. പി.കെ. സുകുമാരന്റെ ഭാര്യ മുട്ടപ്പലം പൂർണയിൽ എം. ശ്യാമള ദേവി (87, പനയറ എസ്.എൻ.വി സ്കൂൾ റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ പൂർണ, പൂജ (പ്രിൻസിപ്പൽ, എം.ജി.എം മോഡൽ സ്കൂൾ, അയിരൂർ). മരുമക്കൾ: ഡോ. ഉദയലാൽ, (ഗവ.ഹോസ്പിറ്റൽ, വെട്ടൂർ), ഡോ. സജിത്ത് വിജയരാഘവൻ (റിട്ട. പ്രൊഫസർ, ഗവ. എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
