SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

എം.കെ.ചന്ദ്രൻ

Increase Font Size Decrease Font Size Print Page
jkjkl

മുഹമ്മ: റിട്ട.കയർബോർഡ് ജീവനക്കാരൻ എസ്.എൽ.പുരം മറ്റത്തിൽ എം.കെ. ചന്ദ്രൻ (88) നിര്യാതനായി. എസ്.എസ്.എൻ.ഡി.പി യോഗം 3858 നമ്പർ ശാഖായോഗം മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ടി.കെ.സരസമ്മ. മക്കൾ: എം.എസ്. ശശികല, എം.സി.അജിത്ത്കുമാർ (കയർബോർഡ് , എറണാകുളം) , സി.ബൈജു ,എം.സി. നിബു.
മരുമക്കൾ: ടി.കെ. ജയപ്രകാശ്, പരേതയായ അർപിത, സഹിഷമ, എൻ.വി.സ്മിത. സഞ്ചയനം: ബുധനാഴ്ച വൈകിട്ട് 3 ന്‌.

TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY