SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.53 PM IST

കഥാരചന മത്സരം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശശിധരൻ ആറാട്ടുവഴിയുടെ സ്‌മരണാർത്ഥം വേക്കപ്പ് കൾച്ചറൽ ഫോറം സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി ചലച്ചിത്ര കഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ/കോളേജ് അധികൃതർ സാക്ഷ്യപ്പെടുത്തിയ സൃഷ്ടികൾ ഏപ്രിൽ 15ന് മുമ്പായി ലഭിക്കത്തക്ക രീതിയിൽ അയയ്‌ക്കണം. വിലാസം: സെക്രട്ടറി, വേക്കപ്പ് കൾച്ചറൽ ഫോറം, ടി.സി 91/910, വെൺപാലവട്ടം, ആനയറ, തിരുവനന്തപുരം - 695029. ഫോൺ: 9995515884,8137898339.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY