SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

അജ്മൽ

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറിയായിരുന്ന കാക്കാഴം ഇരുപത്തിരണ്ടിൽ അജ്മൽ(55) നിര്യാതനായി.ഖബറടക്കം ഇന്ന് രാവിലെ 11ന് കാക്കാഴം മുഹിയിദീൻ മസ്ജിദ് ഖബറിസ്ഥാനിൽ. ഭാര്യ: ജാസ്മിൻ. മക്കൾ:ഇജാസ്,റിസാന( ഖത്തർ)മുഹമ്മദ് ഷാ. മരുമകൻ: ഷിഹാസ് (ഖത്തർ).

TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY