SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

അർജുനൻ ആചാരി

Increase Font Size Decrease Font Size Print Page
arjunan-achary

മാന്നാർ: കുരടിക്കാട് പ്ലാമ്മുട്ടിൽ ആറുമുഖൻ ആചാരിയുടെയും ഗോമതി അമ്മാളിന്റെയും മകൻ അർജുനൻ ആചാരി( 65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സതീഷ്, സജിത്ത്, സന്ധ്യ. മരുമക്കൾ: രശ്മി, അർച്ചന, വിനോദ്. സംസ്കാരം കുരട്ടിക്കാട് മുത്താരമ്മൻ ദേവസ്ഥാനം ട്രെസ്റ്റ് ശ്മശനത്തിൽ പിന്നീട്.

TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY