SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ആനുകൂല്യ വിതരണം

Increase Font Size Decrease Font Size Print Page

വൈക്കം:കേരള കയർ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് 60 വയസ് പൂർത്തീകരിച്ച് നിയമപ്രകാരം വിരമിച്ച കയർ തൊഴിലാളികൾക്കുള്ള വിരമിക്കൽ ആനുകൂല്യത്തിന്റെ കുടിശ്ശിക തുക വിതരണം ആരംഭിച്ചതായി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ അറിയിച്ചു. ആദ്യ ഗഡുവായി 2023 മാർച്ച് 31 വരെ വിരമിച്ച തൊഴിലാളികളിൽ 20000 പേർക്ക് 2500 രൂപ പ്രകാരം വിതരണം ചെയ്യും. സർക്കാരിൽ നിന്ന് തുക ലഭിക്കുന്ന മുറയ്ക്ക് ശേഷിക്കുന്ന തുകയും വിതരണം ചെയ്യും. ജനുവരി മാസത്തെ കയർ തൊഴിലാളി പെൻഷൻ 78000 പെൻഷൻകാർക്കും 2000 രൂപ പ്രകാരം വിതരണം പൂർത്തീകരിച്ചതായും ചെയർമാൻ അറിയിച്ചു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY