
കുണ്ടറ: ആറുമുറിക്കട മാർത്തോമ്മാ ഹൈസ്കൂൾ റിട്ട അദ്ധ്യാപിക പഴയ ഫയർ സ്റ്റേഷന് സമീപം ചെറുകാലേത്ത് എബനേസറിൽ ടി.കെ. ജോർജിന്റെ (റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ) ഭാര്യ ആനി മാത്യു (72) നിര്യാതയായി. സംസ്കാരം 15ന് ഉച്ചയ്ക്ക് 2ന് ശേഷം കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജു കെ. ജോർജ് (ജർമനി), ജിനു എം. ജോർജ് (അദ്ധ്യാപിക, എം.ജി.എം. എച്ച്.എസ്.എസ്, പുതുപ്പാടി). മരുമക്കൾ: അനീന മാത്യു (ജർമനി), ഫാ. പ്രവീൺ ജോൺ മാത്യൂസ് (വികാരി, സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, ആനാരി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
