SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.10 PM IST

കേരള സർവകലാശാല

Increase Font Size Decrease Font Size Print Page
d

പരീക്ഷ തീയതി

പുനഃക്രമീകരിച്ചു

 ഫെബ്രുവരി 16ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി ബിരുദ പരീക്ഷ മാർച്ച് 2ലേക്ക് പുനഃക്രമീകരിച്ചു.
12ന് നടത്താൻ നിശ്ചയിച്ചിരുന്ന എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്ച്ചർ) ഒന്ന്, മൂന്ന് സെമസ്റ്ററുകളുടെ പരീക്ഷകൾ 18, 19 തീയതികളലേക്കും പുനഃക്രമീകരിച്ചു.

പ്രാക്ടിക്കൽ പരീക്ഷ

തീയതി പുനഃക്രമീകരിച്ചു

 2025 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി ഇലക്ട്രോണിക്സിന്റെ 2026 12 ന്
നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ 18ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
അഞ്ചാം സെമസ്റ്റർ കരിയർ റലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2021 & 2022 അഡ്മിഷൻ,
മേഴ്സിചാൻസ് 2019 അഡ്മിഷൻ), ഡിസംബർ 2025 പരീക്ഷയുടെ 12 ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രാക്ടിക്കൽ 16ലേക്ക് മാറ്റി. പരീക്ഷാകേന്ദ്രത്തിന് മാറ്റമില്ല.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY