SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.53 PM IST

ഭാരവാഹികൾ

Increase Font Size Decrease Font Size Print Page
z

തിരുവനന്തപുരം: ഡോ. ബി.ആർ അംബേദ്‌കർ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായി പേരൂർക്കട രവി (സംസ്ഥാന ചെയർമാൻ),ആര്യനാട് രാജേന്ദ്രൻ, മുട്ടത്തറ കൃഷ് കുമാർ,അജി - തിരുമല,ആർ.വിമലകുമാരി(സംസ്ഥാന വൈസ് ചെയർമാന്മാർ), എൻ.ജയപ്രകാശ്(സംസ്ഥാന ജനറൽ സെക്രട്ടറി),ജഗതി ഉദയൻ ജി.വിജയൻ,ആറ്റിങ്ങൽ വിജയകുമാർ,ആര്യങ്കോട് ജയകുമാർ, ഉദയന്നൂർ പ്രവീൺ(സെക്രട്ടറിമാർ), ബൈജു, മൈലക്കുഴി, ഇരമല്ലൂർ ബിനീഷ് ആർ.വി സന്തോഷ്, മുല്ലൂർ ബൈജു, മണ്ണാംമ്മൂല ചന്ദ്രൻ, ചപ്പാത്ത് രാജൻ (സംസ്ഥാന ജോയിന്റ് സെക്രട്ടറിമാർ),പള്ളിപ്പുറം ഗോപാലൻ(സംസ്ഥാന ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY