SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.53 PM IST

ഗോട്ടെക് ഗ്രാൻഡ് ഫിനാലെ

Increase Font Size Decrease Font Size Print Page
dp

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും നടപ്പാക്കുന്ന ഗോട്ടെക് പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ ജില്ലാ പഞ്ചായത്തിൽ നടന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.കെ.ആർ.ഷൈജു സമാപനയോഗം ഉദ്ഘാടനം ചെയ്‌തു. ഡോ.കല്യാണി വല്ലത്ത് മുഖ്യാതിഥിയായി. ഡോ.മനോജ്‌ ചന്ദ്രസേനൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രദീപ് നാരായൺ,നബീൽ കല്ലമ്പലം,ഡി.ഡി.ഇയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജി.അനിൽകുമാർ, സൂപ്രണ്ട് മഹേന്ദ്രദാസ്,പദ്ധതിയുടെ കോർഡിനേറ്റർ അൻവർ.കെ,സ്നേഹ വിക്ടർ,കൃഷ്ണശ്രീ,രാജി.ജി.ആർ,അഭിലാഷ് ചന്ദ്രൻ,​ആര്യ.വി.എസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY