
മണ്ണഞ്ചേരി: പഞ്ചായത്ത് 20-ാം വാർഡ് മുത്തുവൈരം പറമ്പിൽ അബ്ദുൽ സലാം (65) നിര്യാതനായി. ഖബറടക്കം ഇന്ന് പകൽ രണ്ടിന് തെക്കനാര്യാട് മഹല്ല് ഖബർസ്ഥാനിൽ. ഭാര്യ: ആബിദ.മക്കൾ: സബിത, സരിത, സമിത (ബഹറിൻ). മരുമക്കൾ: ഹാഷിം, ഫിറോസ് (മെഡിക്കൽ റെപ്രസൻ്റേറ്റീവ് ), ഹസീബ് (ബഹറിൻ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
