SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

അനുസ്മരണം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗവ.വി.എച്ച്.എസ് സ്‌കൂളിലെ മുൻ അദ്ധ്യാപകനായ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ അനുസ്മരണം സംഘടിപ്പിച്ചു.വട്ടിയൂർക്കാവ് രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപകരായ എം.വേലപ്പൻ,വി.സുകുമാരൻ നായർ,വാസുദേവൻ നായർ, ഡി.വസന്തകുമാരി അമ്മ, ജഗദംബിക,പൂർവ വിദ്യാർത്ഥികളായ ഗിരീഷ്‌കുമാർ,സുരേഷ് ബാബു,വിജയൻ, അനിൽകുമാർ,അദ്സമദ്,സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY